താന്കള്‍ നിര്‍ദ്ദേശിച്ച ബ്ലോഗ്‌ ഇവിടെ ലിസ്റ്റ് ചെയ്തിട്ടില്ലേ ?

ഒരു കാര്യം ചെയ്യുക . ഒരിക്കല്‍ കൂടി SUBMIT ചെയ്യൂ .

'മറ്റു വിഭാഗം
ആണെങ്കില്‍ അത്
എഴുതുക' എന്നുള്ളിടത്ത് താങ്കളുടെ GMAIL വിലാസം @gmail.com എന്നത് ഒഴിവാക്കി ഇന്ഗ്ലിഷില്‍ എഴുതുക .

ഉദാഹരണത്തിന് example@gmail.com എന്ന വിലാസക്കാരന് example എന്ന് മാത്രം വിഭാഗങ്ങളുടെ കോളത്തില്‍ എഴുതിയാല്‍ മതിയാകും .എന്ത് കൊണ്ടാണ് ഇവിടെ ലിസ്റ്റ് ചെയ്യപ്പെടാതെ പോയത് എന്ന് അറിയിക്കുന്ന ഒരു മെയില്‍ താങ്കള്‍ക്കു ആ വിലാസത്തില്‍ അറിയിക്കുന്നതാണ് .


ബുദ്ധിമുട്ടായെന്കില്‍ ക്ഷമിക്കുക .നന്ദി വന്നതിനും സഹകരിച്ചതിനും